കാസര്‍കോട് ഡിസ്ട്രിക്റ്റ് സോഷ്യല്‍ ഫോറം ഖോബര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
സൗദി: കെ.ഡി.എസ്.എഫ് ഖോബര്‍ കമ്മിറ്റിയുടെ കീഴില്‍ റഫാ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്ത്താര്‍ സംഗമത്തില്‍ ഇരുന്നൂറില്‍പരം പേര്‍ പങ്കെടുത്തു. ജീവകാരുണ്യ സാമുഹ്യ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കാസര്‍കോട് ഡിസ്ട്രിക്റ്റ് സോഷ്യല്‍ ഫോറം ഖോബര്‍. കെ.ഡി.എസ്.എഫ് ഖോബര്‍ കമ്മിറ്റി പ്രസിഡണ്ട് ഖലീല്‍ പടിഞ്ഞാര്‍, ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള, ട്രഷറര്‍ ഫിറോസ് തളങ്കര, ജോ. സെക്രട്ടറി ഹാരിസ് എരിയപ്പാടി, ജോ. സെക്രട്ടറി നിസാം ഉപ്പള, നാസര്‍ ചേരങ്കൈ, ഹസ്സന്‍ ഉളിയത്തടുക്ക, ഇബ്രായിം പള്ളങ്കോട്, മുജീബ് മൊഗ്രാല്‍, ജുനൈദ് […]

സൗദി: കെ.ഡി.എസ്.എഫ് ഖോബര്‍ കമ്മിറ്റിയുടെ കീഴില്‍ റഫാ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്ത്താര്‍ സംഗമത്തില്‍ ഇരുന്നൂറില്‍പരം പേര്‍ പങ്കെടുത്തു.
ജീവകാരുണ്യ സാമുഹ്യ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കാസര്‍കോട് ഡിസ്ട്രിക്റ്റ് സോഷ്യല്‍ ഫോറം ഖോബര്‍.
കെ.ഡി.എസ്.എഫ് ഖോബര്‍ കമ്മിറ്റി പ്രസിഡണ്ട് ഖലീല്‍ പടിഞ്ഞാര്‍, ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള, ട്രഷറര്‍ ഫിറോസ് തളങ്കര, ജോ. സെക്രട്ടറി ഹാരിസ് എരിയപ്പാടി, ജോ. സെക്രട്ടറി നിസാം ഉപ്പള, നാസര്‍ ചേരങ്കൈ, ഹസ്സന്‍ ഉളിയത്തടുക്ക, ഇബ്രായിം പള്ളങ്കോട്, മുജീബ് മൊഗ്രാല്‍, ജുനൈദ് നീലേശ്വരം, സാക്കിര്‍ പട്‌ള, റഫീഖ് തൃക്കരിപ്പൂര്‍, മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.