കാസര്‍കോട് ജില്ലയില്‍ 789 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 23,676 പേര്‍ക്ക്
കാസര്‍കോട്: ജില്ലയില്‍ 789 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 11.4 ശതമാനമാണ്. ചികിത്സയിലുണ്ടായിരുന്ന 685 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7007 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 350 ആയി ഉയര്‍ന്നു. വീടുകളില്‍ 25820 പേരും സ്ഥാപനങ്ങളില്‍ 1248 പേരുമുള്‍പ്പെടെ ജില്ലയില്‍ 27068 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. പുതിയതായി 1479 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5937 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. […]

കാസര്‍കോട്: ജില്ലയില്‍ 789 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 11.4 ശതമാനമാണ്. ചികിത്സയിലുണ്ടായിരുന്ന 685 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7007 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 350 ആയി ഉയര്‍ന്നു. വീടുകളില്‍ 25820 പേരും സ്ഥാപനങ്ങളില്‍ 1248 പേരുമുള്‍പ്പെടെ ജില്ലയില്‍ 27068 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. പുതിയതായി 1479 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5937 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 703 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 686 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 109553 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.