കാസര്‍കോട് ജില്ലാ പഞ്ചായത്ത്: എട്ടിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എല്‍.ഡി.എഫും ലീഡ് ചെയ്യുന്നു
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എട്ടിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എല്‍.ഡി.എഫും ഒരിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു. വോര്‍ക്കാടി, ദേലംപാടി, ചിറ്റാരിക്കാല്‍, പിലിക്കോട്, പെരിയ, ഉദുമ, സിവില്‍ സ്റ്റേഷന്, കുമ്പള തുടങ്ങിയ ഡിവിഷനുകളിലാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. പുത്തിഗെ, ബേഡകം, കള്ളാര്‍, കരിന്തളം, ചെറുവത്തൂര്‍ ഡിവിഷനുകളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. എടനീരില്‍ ബി.ജെ.പിയും ചെങ്കളയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്നിട്ടുനില്‍ക്കുന്നു.

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എട്ടിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എല്‍.ഡി.എഫും ഒരിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു. വോര്‍ക്കാടി, ദേലംപാടി, ചിറ്റാരിക്കാല്‍, പിലിക്കോട്, പെരിയ, ഉദുമ, സിവില്‍ സ്റ്റേഷന്, കുമ്പള തുടങ്ങിയ ഡിവിഷനുകളിലാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. പുത്തിഗെ,
ബേഡകം, കള്ളാര്‍, കരിന്തളം, ചെറുവത്തൂര്‍ ഡിവിഷനുകളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. എടനീരില്‍ ബി.ജെ.പിയും ചെങ്കളയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്നിട്ടുനില്‍ക്കുന്നു.