കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സദ്ഭാവന മണ്ഡപത്തിന്റെ തറക്കല്ലിടല്‍ നടത്തി

കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്ത് പി.എം.ജെ.വി.കെ സദ്ഭാവന മണ്ഡപത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ്കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഹലീമ ഷിന്നൂന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍, ചെയര്‍പേഴ്‌സണ്‍ ആയിഷ സഹദുള്ള, മെമ്പര്‍ സത്യശങ്കര ഭട്ട്, ചെങ്കള പഞ്ചായത്ത് മെമ്പര്‍ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ഡി. സി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ. അനുപം എസ്. സ്വാഗതവും […]

കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്ത് പി.എം.ജെ.വി.കെ സദ്ഭാവന മണ്ഡപത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ്കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഹലീമ ഷിന്നൂന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍, ചെയര്‍പേഴ്‌സണ്‍ ആയിഷ സഹദുള്ള, മെമ്പര്‍ സത്യശങ്കര ഭട്ട്, ചെങ്കള പഞ്ചായത്ത് മെമ്പര്‍ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ഡി. സി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ. അനുപം എസ്. സ്വാഗതവും ജോയിന്റ് ബി.ഡി.ഒ (ഇ.ജി.എസ്) നൂതന കുമാരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it