കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു
കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക്തല വികസന സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു മുഖ്യാതിഥിയായിരുന്നു. 2022-23 വാര്‍ഷിക പദ്ധതി കരട് പ്രൊജക്ട് അവതരണം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമീമ അന്‍സാരി അവതരിപ്പിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കാദര്‍ ബദ്‌രിയ, സുഫൈജ അബൂബക്കര്‍, യു.പി. താഹിറ യൂസഫ്, […]

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക്തല വികസന സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു മുഖ്യാതിഥിയായിരുന്നു. 2022-23 വാര്‍ഷിക പദ്ധതി കരട് പ്രൊജക്ട് അവതരണം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമീമ അന്‍സാരി അവതരിപ്പിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കാദര്‍ ബദ്‌രിയ, സുഫൈജ അബൂബക്കര്‍, യു.പി. താഹിറ യൂസഫ്, കെ. ഗോപാല കൃഷ്ണ, ടി.കെ.സമീറ, ബ്ലോക്ക് പഞ്ചായത്ത് ബൈസ് പ്രസിഡന്റ് പി.എ അഷറഫ് അലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷ്റഫ് കര്‍ള, സക്കീന അബ്ദുള്ള ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.എ ജലീല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുകുമാര കുതിരപ്പാടി, എന്‍.എ. ബദുറുല്‍ മുനീര്‍, സി.വി.ജെയിംസ്, സി.എ. മുഹമ്മദ് ഹനീഫ, ജമീല അഹമ്മദ്, കലാഭവന്‍ രാജു, ജയന്തി, കെ.എം.അശ്വനി, പ്രേമ ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍ ദീപ്തി നന്ദിയും പറഞ്ഞു.