പൊലിമ നിറഞ്ഞ് ഖത്തര്‍ കെ.എം.സി.സിയുടെ കാസര്‍കോടന്‍ പൊലിമ
ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഖത്തറിലെ കാസര്‍കോട് ജില്ലക്കാരെ പങ്കെടുപ്പിച്ച് തുമാമയിലെ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച കാസര്‍കോടന്‍ പൊലിമ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു.ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദു സമദ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര മുഖ്യാതിഥിയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുംബുന്തല സ്വാഗതം പറഞ്ഞു. സംസ്ഥാന ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ […]

![പൊലിമ നിറഞ്ഞ് ഖത്തര്‍ കെ.എം.സി.സിയുടെ കാസര്‍കോടന്‍ പൊലിമ പൊലിമ നിറഞ്ഞ് ഖത്തര്‍ കെ.എം.സി.സിയുടെ കാസര്‍കോടന്‍ പൊലിമ](https://utharadesam.com/wp-content/uploads/2024/03/kmcc.jpg)
ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഖത്തറിലെ കാസര്‍കോട് ജില്ലക്കാരെ പങ്കെടുപ്പിച്ച് തുമാമയിലെ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച കാസര്‍കോടന്‍ പൊലിമ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു.
ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദു സമദ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര മുഖ്യാതിഥിയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുംബുന്തല സ്വാഗതം പറഞ്ഞു. സംസ്ഥാന ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ സാം ബഷീര്‍, സംസ്ഥാന നേതാക്കളായ ആദം കുഞ്ഞി, ഷമീര്‍ പട്ടാമ്പി, താഹിര്‍ കൊയ്യോട്, സംസ്ഥാന മുസ്ലിം ലീഗ് കൗണ്‍സിലര്‍ സാദിഖ് പാക്യാര, സീനിയര്‍ നേതാക്കളായ കെ.എസ് മുഹമ്മദ് കുഞ്ഞി, എം.ടി.പി മുഹമ്മദ് കുഞ്ഞി, എം.വി ബഷീര്‍, ജില്ലാ നേതാക്കളായ നാസര്‍ കൈതക്കാട്, മുഹമ്മദ് കെ.ബി ബായാര്‍, ഷാനിഫ് പൈക്ക, സഗീര്‍ ഇരിയ, അലി ചേരൂര്‍, സാദിഖ് കെ.സി, മൊയ്തു ബേക്കല്‍, മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി, നാസര്‍ ഗ്രീന്‍ലാന്‍ഡ്, ഹാരിസ് എരിയാല്‍, ഷഫീഖ് ചെങ്കള, മാക് അഡൂര്‍, റഫീഖ് മാങ്ങാട്, സലാം ഹബീബി, അന്‍വര്‍ കാടങ്കോട്, മീഡിയ വിങ് ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ എരിയാല്‍, കള്‍ച്ചറല്‍ വിങ് ചെയര്‍മാന്‍ അഷ്റഫ് എം.വി സംസാരിച്ചു.