ദേലംപാടി പഞ്ചായത്ത് മുന്‍ അംഗം എ. ലക്ഷ്മി അന്തരിച്ചു

അഡൂര്‍: ദേലംപാടി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപത്തെ എ. ലക്ഷ്മി(76) അന്തരിച്ചു. എം. കുഞ്ഞമ്പുവിന്റെ ഭാര്യയാണ്. മക്കള്‍: എം. സുജയ (ആര്‍.ഡി ഏജന്റ് മുള്ളേരിയ), എം. സുരേഖ, എം. സുപ്രീത (സെക്രട്ടറി അഡൂര്‍ വനിത സഹകരണ സംഘം) എം. സച്ചിന്‍. മരുമക്കള്‍: എം. നാരായണന്‍ (മധൂര്‍), ദേവിപ്രസാദ് (താമരശേരി), ഒ. പ്രേമചന്ദ്രന്‍ വയനാട് (യു.ഡി ക്ലര്‍ക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്), ലളിത (ധര്‍മ്മസ്ഥല). സഹോദരങ്ങള്‍: പത്മാവതി (നീലേശ്വരം), എ. ചന്ദ്രശേഖര്‍ (സി.പി.എം മുന്‍ ജില്ലാ കമ്മിറ്റി അംഗം, ദേലംപാടി അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സംഘം പ്രസിഡണ്ട്), ഭാഗീരഥി (പെരിയ), ശാദര (അഡൂര്‍), സാവിത്രി (വെള്ളിക്കോത്ത്), ഗീത (പനയാല്‍).
Next Story