കര്‍ണ്ണാടക ബെള്ളാരെയില്‍ കൊല്ലപ്പെട്ടത് മൊഗ്രാല്‍ ചളിയങ്കോട് സ്വദേശി; എട്ട് പ്രതികള്‍ റിമാണ്ടില്‍
കാസര്‍കോട്: സുള്ള്യ ബെള്ളാരെ കളഞ്ചയില്‍ മൊഗ്രാല്‍ ചളിയങ്കോട് സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍...
എഴുത്തുകാരന് ഇബ്രാഹിം ചെര്‍ക്കള അന്തരിച്ചു
ചെര്‍ക്കള: നോവലിസ്റ്റും ചെറുകഥാകൃത്തുമായ നാലാംമൈല്‍ റഹ്മത്ത് നഗറിലെ ഇബ്രാഹിം ചെര്‍ക്കള (61) അന്തരിച്ചു. ന്യൂമോണിയ...
സോണിയാ ഗാന്ധി ഇ.ഡി ആസ്ഥാനത്ത്; പ്രവര്‍ത്തകരും ഒഴുകിയെത്തി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് വിധേയയാവാനായി ഇ.ഡി ആസ്ഥാനത്ത്. ഉച്ചയ്ക്ക് 12 മണിയോടെയാണ്...
ബൈന്തൂരില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് ടോള്‍ഗേറ്റ് കൗണ്ടറിന്റെ തൂണിലിടിച്ച് രോഗിയടക്കം നാലുപേര്‍ മരിച്ചു
കുന്താപുരം: ബൈന്തൂരില്‍ ആംബുലന്‍സ് ഷിരൂര്‍ ടോള്‍ ഗേറ്റ് കൗണ്ടറിന്റെ തൂണില്‍ ഇടിച്ച് രോഗിയടക്കം നാല് പേര് മരിച്ചു....
വിട്ളയില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍
പെര്‍ള: വിട്ളയില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിട്ള...
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ സ്കൂളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; വിദ്യാര്‍ഥി അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹില്‍ വ്യൂ പബ്ലിക് സ്കൂളില്‍ ബോംബ്...
സ്പീക്കര്‍ തിരുത്തി; രമക്കെതിരായ പ്രസ്താവന പിന്‍വലിച്ച് എം.എം മണി
തിരുവനന്തപുരം: കെ.കെ രമ എം.എല്‍.എക്കെതിരായ മുതിര്‍ന്ന സി.പി.എം അംഗം എംഎം മണി എം.എല്‍.എയുടെ പരാമര്‍ശങ്ങളെ തള്ളി...
നിര്‍ണ്ണായക നീക്കവുമായി ഇ.ഡി സുപ്രീംകോടതിയില്‍; സ്വര്‍ണ്ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണം
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി. കേസുകള്‍ ബംഗളൂരുവിലേക്ക്...
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട്...
കേരള മുസ്ലിം ജമാഅത്ത് ജില്ലാ കൗണ്‍സില്‍ സമാപിച്ചു
കാസര്‍കോട്: വിദ്യാഭ്യാസ, സാംസ്കാരിക, കാര്‍ഷിക, മേഖലകളില്‍ സമഗ്ര മുന്നേറ്റം ലക്ഷ്യം വെച്ച് ആറ് മാസകര്മ പദ്ധതി...
വായന മനസ്സിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു-സി.വി ബാലകൃഷ്ണന്
കാഞ്ഞങ്ങാട്: ഓരോ പുസ്തകങ്ങള്‍ വായിക്കുമ്പോഴും നമ്മുടെ മനസിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയാണ്. വായനയിലൂടെ നടത്തിയ മാനസികമായ...
കുഞ്ഞിക്കാലു കാണാത്ത നോവില്‍ 12 വര്‍ഷം; ഒടുവില്‍ ലഭിച്ചത് മൂന്ന് കണ്മണികള്
കാഞ്ഞങ്ങാട്: വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങളായിട്ടും സന്താനഭാഗ്യമില്ലാത്ത നോവില്‍ കഴിഞ്ഞ ദമ്പതികള്‍ക്ക് ഐ.വി.എഫ്...
Begin typing your search above and press return to search.
Top Stories