കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ കമ്മ്യൂണിറ്റി ഇന്‍ഷുറന്‍സ് പ്രോഗ്രാം ആരംഭിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ട്രാവല്‍സ് ഉടമകളുടെ കൂട്ടായ്മയായ കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ കമ്മ്യൂണിറ്റി ഇന്‍ഷുറന്‍സ് പ്രോഗ്രാം ആരംഭിച്ചു. അസോസിയേഷനില്‍ അംഗങ്ങളായ 200 ഓളം ഏജന്‍സികളും സ്റ്റാഫും പദ്ധതിയുടെ ഗുണഭോക്താക്കളാകും.കെ.ടി.എ കാസര്‍കോട് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലായിരുന്നു പ്രഖ്യാപനം. കെ.ടി.എ പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, ഭാരവാഹികളായ സുനില്‍ അല്‍ ഹിന്ദ്, നാസര്‍ പട്ടേല്‍, സഫര്‍ അബ്ദുല്ല മൗലവി, നാരായണന്‍, ഷംസ്ജാസ്, ജംഷി എക്‌സ്പ്രസ്, സാജു അല്‍ഫല, ഇബ്രാഹിം അല്‍ ബദര്‍, റൗഫ് എയര്‍ ലൈന്‍, മൊയ്തു ശാസ്, ഷംസു അക്ബര്‍, […]

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ട്രാവല്‍സ് ഉടമകളുടെ കൂട്ടായ്മയായ കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ കമ്മ്യൂണിറ്റി ഇന്‍ഷുറന്‍സ് പ്രോഗ്രാം ആരംഭിച്ചു. അസോസിയേഷനില്‍ അംഗങ്ങളായ 200 ഓളം ഏജന്‍സികളും സ്റ്റാഫും പദ്ധതിയുടെ ഗുണഭോക്താക്കളാകും.
കെ.ടി.എ കാസര്‍കോട് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലായിരുന്നു പ്രഖ്യാപനം. കെ.ടി.എ പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, ഭാരവാഹികളായ സുനില്‍ അല്‍ ഹിന്ദ്, നാസര്‍ പട്ടേല്‍, സഫര്‍ അബ്ദുല്ല മൗലവി, നാരായണന്‍, ഷംസ്ജാസ്, ജംഷി എക്‌സ്പ്രസ്, സാജു അല്‍ഫല, ഇബ്രാഹിം അല്‍ ബദര്‍, റൗഫ് എയര്‍ ലൈന്‍, മൊയ്തു ശാസ്, ഷംസു അക്ബര്‍, ജില്ലയിലെ വിവിധ ഏജന്‍സികളില്‍ നിന്നുള്ള പ്രതിനിധികളും സംഗമത്തില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it