കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് എ.ടി.എം ഉദ്ഘാടനം

കാസര്‍കോട്: കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക്പഴയ ബസ്സ്റ്റാന്റില്‍ പുതിയതായി സ്ഥാപിക്കുന്ന എ.ടി .എം കൗണ്ടറിന്റെ ഉദ്ഘാടനവും ബാങ്കിന്റെ ഹെഡ് ഓഫീസില്‍ തുടങ്ങിയ സഹകാരി സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് എസ്.ജെ പ്രസാദ് അധ്യക്ഷത വഹിച്ചു. എ.ടി.എം കാര്‍ഡ് വിതരണം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ. രവീന്ദ്ര ഉദ്ഘാടനം ചെയ്തു. ശീതികരിച്ച വാനിന്റെ ഫ്ളാഗ് ഓഫ് ആത്മ പ്രൊജക്റ്റ് മാനേജര്‍ പ്രകാശ് പുത്തന്‍ മഠത്തില്‍ നിര്‍വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍മാരായ വിമല ശ്രീധരന്‍, എം. ലളിത, […]

കാസര്‍കോട്: കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക്പഴയ ബസ്സ്റ്റാന്റില്‍ പുതിയതായി സ്ഥാപിക്കുന്ന എ.ടി .എം കൗണ്ടറിന്റെ ഉദ്ഘാടനവും ബാങ്കിന്റെ ഹെഡ് ഓഫീസില്‍ തുടങ്ങിയ സഹകാരി സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് എസ്.ജെ പ്രസാദ് അധ്യക്ഷത വഹിച്ചു. എ.ടി.എം കാര്‍ഡ് വിതരണം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ. രവീന്ദ്ര ഉദ്ഘാടനം ചെയ്തു. ശീതികരിച്ച വാനിന്റെ ഫ്ളാഗ് ഓഫ് ആത്മ പ്രൊജക്റ്റ് മാനേജര്‍ പ്രകാശ് പുത്തന്‍ മഠത്തില്‍ നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍മാരായ വിമല ശ്രീധരന്‍, എം. ലളിത, എം. സുമതി, കെ.എ മുഹമ്മദ് ഹനീഫ, എ. ഗോപാലന്‍ നായര്‍, ടി.വി ഗംഗാധരന്‍, സക്കീര്‍ ഹുസൈന്‍, കെ. രവീന്ദ്രന്‍, വിനോദ് കുമാര്‍ പി.കെ എന്നിവര്‍ സംസാരിച്ചു.
ബാങ്ക് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി പി. ജാനകി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it