കാസര്‍കോട് സാഹിത്യവേദി: എ.എസ് പ്രസിഡണ്ട്, സന്തോഷ് സെക്രട്ടറി

കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ പ്രസിഡണ്ടായി എ.എസ് മുഹമ്മദ്കുഞ്ഞിയെയും സെക്രട്ടറിയായി എം.വി സന്തോഷ് കുമാറിനെയും ട്രഷററായി പുഷ്പാകരന്‍ ബെണ്ടിച്ചാലിനെയും ഇന്നലെ ഹോട്ടല്‍ സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാര്‍: ടി.എ ഷാഫി, അഷ്‌റഫലി ചേരങ്കൈ, ഷാഫി എ. നെല്ലിക്കുന്ന്. ജോയിന്റ് സെക്രട്ടറിമാര്‍: റഹ്മാന്‍ മുട്ടത്തൊടി, ടി.കെ അന്‍വര്‍, വിനോദ് കുമാര്‍ പെരുമ്പള. പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ മുജീബ് അഹ്മദ് കണക്കും […]

കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ പ്രസിഡണ്ടായി എ.എസ് മുഹമ്മദ്കുഞ്ഞിയെയും സെക്രട്ടറിയായി എം.വി സന്തോഷ് കുമാറിനെയും ട്രഷററായി പുഷ്പാകരന്‍ ബെണ്ടിച്ചാലിനെയും ഇന്നലെ ഹോട്ടല്‍ സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാര്‍: ടി.എ ഷാഫി, അഷ്‌റഫലി ചേരങ്കൈ, ഷാഫി എ. നെല്ലിക്കുന്ന്. ജോയിന്റ് സെക്രട്ടറിമാര്‍: റഹ്മാന്‍ മുട്ടത്തൊടി, ടി.കെ അന്‍വര്‍, വിനോദ് കുമാര്‍ പെരുമ്പള. പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ മുജീബ് അഹ്മദ് കണക്കും അവതരിപ്പിച്ചു. അഡ്വ. വി.എം മുനീര്‍, ആര്‍.എസ് രാജേഷ് കുമാര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related Articles
Next Story
Share it