കാസര്‍കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം; ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍ 1, 2 തീയ്യതികളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഖാദര്‍ തെരുവത്ത് നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.ടി. അഹമ്മദലി, പി.ടി.എ പ്രസിഡണ്ട് അബ്ദുല്ല പി.എം, വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത്, പ്രിന്‍സിപ്പല്‍ ഡോ. സുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ., മുഹമ്മദ് മുസ്തഫ സി.എം, മുജീബ് അഹ്മദ്, സാജു സി.എച്ച്, ഷാജഹാന്‍ ആലിച്ചേരി, […]

കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍ 1, 2 തീയ്യതികളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഖാദര്‍ തെരുവത്ത് നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.ടി. അഹമ്മദലി, പി.ടി.എ പ്രസിഡണ്ട് അബ്ദുല്ല പി.എം, വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത്, പ്രിന്‍സിപ്പല്‍ ഡോ. സുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ., മുഹമ്മദ് മുസ്തഫ സി.എം, മുജീബ് അഹ്മദ്, സാജു സി.എച്ച്, ഷാജഹാന്‍ ആലിച്ചേരി, അബ്ദുല്‍ ഖാദര്‍ ബി.എച്ച്, അന്‍വര്‍ ഷംനാട്, മുഹമ്മദ് സുല്‍വാന്‍ കെ.വി, റൗഫ്, ത്വാഹ പി.കെ എന്നിവര്‍ സംസാരിച്ചു.