കാസര്‍കോട് റവന്യു ജില്ലാ ശാസ്‌ത്രോത്സവം; ലോഗോ പ്രകാശനം ചെയ്തു

ചെര്‍ക്കള: നവംബര്‍ 2,3 തിയ്യതികളില്‍ ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുഷ്പ കെ.വിക്ക് നല്‍കി നിര്‍വഹിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ടി.എ പ്രസിഡണ്ട് ഷുക്കൂര്‍ ചെര്‍ക്കളം, എസ്.എം.സി ചെയര്‍മാന്‍ സുബൈര്‍. കെ.എം, ഡി.ഡി.ഇ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ശ്രീജിത്ത്, മുഹമ്മദ് കുഞ്ഞി കൈസി, ഷെരീഫ് ചെര്‍ക്കള, സീനിയര്‍ അസിസ്റ്റന്റ് സമീര്‍ തെക്കില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ […]

ചെര്‍ക്കള: നവംബര്‍ 2,3 തിയ്യതികളില്‍ ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുഷ്പ കെ.വിക്ക് നല്‍കി നിര്‍വഹിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ടി.എ പ്രസിഡണ്ട് ഷുക്കൂര്‍ ചെര്‍ക്കളം, എസ്.എം.സി ചെയര്‍മാന്‍ സുബൈര്‍. കെ.എം, ഡി.ഡി.ഇ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ശ്രീജിത്ത്, മുഹമ്മദ് കുഞ്ഞി കൈസി, ഷെരീഫ് ചെര്‍ക്കള, സീനിയര്‍ അസിസ്റ്റന്റ് സമീര്‍ തെക്കില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ച
തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി മനീഷ് കുമാര്‍. സി ആണ് ലോഗോ രൂപകല്‍പന ചെയ്തത്.

Related Articles
Next Story
Share it