കാസര്‍കോട്ട് 476 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് 11,647 പേര്‍ക്ക്
കാസര്‍കോട്: ജില്ലയില്‍ 476 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 433 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 13.4 ശതമാനമാണ്. നിലവില്‍ 3496 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി ഉയര്‍ന്നു. വീടുകളില്‍ 5433 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ 5851 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 339 പേരെ കൂടി നിരീക്ഷണത്തിലാക്കി. 80342 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 76192 പേര്‍ക്ക് ഇതുവരെ […]

കാസര്‍കോട്: ജില്ലയില്‍ 476 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 433 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 13.4 ശതമാനമാണ്. നിലവില്‍ 3496 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി ഉയര്‍ന്നു.
വീടുകളില്‍ 5433 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ 5851 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 339 പേരെ കൂടി നിരീക്ഷണത്തിലാക്കി.
80342 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 76192 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.