കാസര്‍കോട് പ്രസ്‌ക്ലബ്ബ്: സിജു കണ്ണന്‍ പ്രസി.; പ്രദീപ് സെക്ര.

കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കാസര്‍കോട് പ്രസ്‌ക്ലബ്) ജില്ലാ പ്രസിഡണ്ടായി സിജു കണ്ണനെയും (കൈരളി ടി.വി) സെക്രട്ടറിയായി പ്രദീപ് നാരായണനെയും (മാതൃഭൂമി) തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടായി: അബ്ദുല്ലക്കുഞ്ഞി ഉദുമ (ചന്ദ്രിക), ജോയിന്റ് സെക്രട്ടറിയായി പുരുഷോത്തമ പെര്‍ള (വിജയവാണി), ട്രഷററായി സുരേന്ദ്രന്‍ മടിക്കൈ (ദേശാഭിമാനി), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷൈജു പിലാത്തറ (കൈരളി ടി.വി), ഷാഫി തെരുവത്ത് (ഉത്തരദേശം), രഞ്ജിത്ത്മന്നിപ്പാടി (റിപ്പോര്‍ട്ടര്‍ ടി.വി), സതീശന്‍ കരിച്ചേരി എന്നിവരെയും തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, അസി. റിട്ടേണിംഗ് ഓഫീസര്‍ […]

കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കാസര്‍കോട് പ്രസ്‌ക്ലബ്) ജില്ലാ പ്രസിഡണ്ടായി സിജു കണ്ണനെയും (കൈരളി ടി.വി) സെക്രട്ടറിയായി പ്രദീപ് നാരായണനെയും (മാതൃഭൂമി) തിരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടായി: അബ്ദുല്ലക്കുഞ്ഞി ഉദുമ (ചന്ദ്രിക), ജോയിന്റ് സെക്രട്ടറിയായി പുരുഷോത്തമ പെര്‍ള (വിജയവാണി), ട്രഷററായി സുരേന്ദ്രന്‍ മടിക്കൈ (ദേശാഭിമാനി), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷൈജു പിലാത്തറ (കൈരളി ടി.വി), ഷാഫി തെരുവത്ത് (ഉത്തരദേശം), രഞ്ജിത്ത്മന്നിപ്പാടി (റിപ്പോര്‍ട്ടര്‍ ടി.വി), സതീശന്‍ കരിച്ചേരി എന്നിവരെയും തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, അസി. റിട്ടേണിംഗ് ഓഫീസര്‍ നാരായണന്‍ കരിച്ചേരി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related Articles
Next Story
Share it