കാസര്‍കോട് പൊലീസിന്റെ 'ഓപ്പറേഷന്‍ സമാധാനം' തുടങ്ങി

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള 'ഓപ്പറേഷന്‍ സമാധാനം' പദ്ധതിക്ക് തുടക്കമായി. പൊതുജനങ്ങളില്‍ നിന്ന് ജില്ലാ പൊലീസ് മേധാവി നേരിട്ട് പരാതി സ്വീകരിക്കുന്നതാണ് പദ്ധതി. ഇന്ന് രാവിലെ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം നേരിട്ട് പരാതി സ്വീകരിച്ചു.രാവിലെ തന്നെ ഇരുപതോളം പേരാണ് പരാതി നല്‍കിയത്. ഡി.വൈ.എസ്.പി സി.കെ. സുനില്‍ കുമാര്‍, സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ്, എ.എസ്.ഐ കെ.വി. ജോസേ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള 'ഓപ്പറേഷന്‍ സമാധാനം' പദ്ധതിക്ക് തുടക്കമായി. പൊതുജനങ്ങളില്‍ നിന്ന് ജില്ലാ പൊലീസ് മേധാവി നേരിട്ട് പരാതി സ്വീകരിക്കുന്നതാണ് പദ്ധതി. ഇന്ന് രാവിലെ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം നേരിട്ട് പരാതി സ്വീകരിച്ചു.
രാവിലെ തന്നെ ഇരുപതോളം പേരാണ് പരാതി നല്‍കിയത്. ഡി.വൈ.എസ്.പി സി.കെ. സുനില്‍ കുമാര്‍, സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ്, എ.എസ്.ഐ കെ.വി. ജോസേ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it