കാസര്‍കോട് നഗരസഭ കേരളോത്സവം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് നഗരസഭ കേരളോത്സവം 2022 ന്റെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ നിര്‍വഹിച്ചു.നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, മുനിസിപ്പല്‍ കൗണ്‍സിലറും സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാനുമായ സിദ്ദീഖ് ചക്കര, കേരളോത്സവം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാകേശ് നാരായണന്‍, നഗരസഭ യൂത്ത് കോഡിനേറ്റര്‍ ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു. ക്രിക്കറ്റ് ടൂര്‍ണമെന്റോട് കൂടിയാണ് കേരളോത്സവം തുടക്കം കുറിച്ചത്. […]

കാസര്‍കോട്: കാസര്‍കോട് നഗരസഭ കേരളോത്സവം 2022 ന്റെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ നിര്‍വഹിച്ചു.
നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, മുനിസിപ്പല്‍ കൗണ്‍സിലറും സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാനുമായ സിദ്ദീഖ് ചക്കര, കേരളോത്സവം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാകേശ് നാരായണന്‍, നഗരസഭ യൂത്ത് കോഡിനേറ്റര്‍ ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു. ക്രിക്കറ്റ് ടൂര്‍ണമെന്റോട് കൂടിയാണ് കേരളോത്സവം തുടക്കം കുറിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കലാ-കായിക മത്സരങ്ങള്‍ നടക്കും.

Related Articles
Next Story
Share it