കാസര്‍കോട് നഗരസഭ വിദ്യാലയങ്ങളിലെ പാചകപ്പുരകളിലേക്ക് പാത്രങ്ങള്‍ വിതരണം ചെയ്തു
കാസര്‍കോട്: 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് നഗരസഭ നടപ്പിലാക്കിയ വിദ്യാലയങ്ങളിലെ പാചകപ്പുരകളിലേക്കുള്ള പാത്രങ്ങള്‍ വിതരണം ചെയ്തു.ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു.ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് കുഞ്ഞി കെ.സി. അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി. കെ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി പ്രകാശ സ്വാഗതവും മുനീര്‍ മാഷ് നന്ദിയും പറഞ്ഞു. ടൗണ്‍ ജി.യു.പി. സ്‌കൂള്‍, ഫിഷറീസ് സ്‌കൂള്‍ അടുക്കത്ത്ബയല്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ […]

കാസര്‍കോട്: 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് നഗരസഭ നടപ്പിലാക്കിയ വിദ്യാലയങ്ങളിലെ പാചകപ്പുരകളിലേക്കുള്ള പാത്രങ്ങള്‍ വിതരണം ചെയ്തു.
ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു.
ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് കുഞ്ഞി കെ.സി. അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി. കെ പ്രസംഗിച്ചു.
സ്റ്റാഫ് സെക്രട്ടറി പ്രകാശ സ്വാഗതവും മുനീര്‍ മാഷ് നന്ദിയും പറഞ്ഞു. ടൗണ്‍ ജി.യു.പി. സ്‌കൂള്‍, ഫിഷറീസ് സ്‌കൂള്‍ അടുക്കത്ത്ബയല്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലേക്കാണ് പാത്രങ്ങള്‍ വിതരണം ചെയ്തത്.