ശുചിത്വ പരിശോധനയില്‍ സ്റ്റാര്‍ പദവി നേടിയ സ്ഥാപനങ്ങള്‍ക്ക് കാസര്‍കോട് നഗരസഭയുടെ അനുമോദനം
കാസര്‍കോട്: ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പരിശോധനയുടെ ഭാഗമായി സ്റ്റാര്‍ പദവി നേടിയ കാസര്‍കോട് നഗരത്തിലെ നാല് സ്ഥാപനങ്ങളെ കാസര്‍കോട് നഗരസഭ അനുമോദിച്ചു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരം നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ കൈമാറി. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, റീത്ത.ആര്‍, രജനി.ആര്‍, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി ബിജു.എസ്, നഗരസഭാ ജീവനക്കാര്‍ സംബന്ധിച്ചു. ഹോട്ടല്‍ വൈസ്രോയി, ഹോട്ടല്‍ റോയല്‍ […]

കാസര്‍കോട്: ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പരിശോധനയുടെ ഭാഗമായി സ്റ്റാര്‍ പദവി നേടിയ കാസര്‍കോട് നഗരത്തിലെ നാല് സ്ഥാപനങ്ങളെ കാസര്‍കോട് നഗരസഭ അനുമോദിച്ചു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരം നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ കൈമാറി. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, റീത്ത.ആര്‍, രജനി.ആര്‍, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി ബിജു.എസ്, നഗരസഭാ ജീവനക്കാര്‍ സംബന്ധിച്ചു. ഹോട്ടല്‍ വൈസ്രോയി, ഹോട്ടല്‍ റോയല്‍ ഡൈന്‍, കൊച്ചിന്‍ ബേക്കറി, അജ്‌വാ ബേക്കറി എന്നിവയ്ക്കാണ് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പരിശോധനയുടെ ഭാഗമായി സ്റ്റാര്‍ പദവി ലഭിച്ചത്.