കാസര്‍കോട് മുനിസിപ്പല്‍ സീതി സാഹിബ്<br>അക്കാദമിയ പാഠശാലയ്ക്ക് തുടക്കം കുറിച്ചു
കാസര്‍കോട്: വരുംതലമുറക്ക് മുസ്ലിം ലീഗ് രാഷ്ട്രീയ ചരിത്രം എത്തിച്ചു നല്‍കുക എന്ന ഉദ്ദേശത്തോടെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം മുനിസിപ്പല്‍- പഞ്ചായത്ത് തലങ്ങളില്‍ സംഘടിപ്പിക്കുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ കാസര്‍കോട് മുനിസിപ്പല്‍ പാഠശാല കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് തളങ്കര ഹകീം അജ്മല്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ഖത്തര്‍ കെ.എം സി.സി […]

കാസര്‍കോട്: വരുംതലമുറക്ക് മുസ്ലിം ലീഗ് രാഷ്ട്രീയ ചരിത്രം എത്തിച്ചു നല്‍കുക എന്ന ഉദ്ദേശത്തോടെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം മുനിസിപ്പല്‍- പഞ്ചായത്ത് തലങ്ങളില്‍ സംഘടിപ്പിക്കുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ കാസര്‍കോട് മുനിസിപ്പല്‍ പാഠശാല കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് തളങ്കര ഹകീം അജ്മല്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ഖത്തര്‍ കെ.എം സി.സി മുനിസിപ്പല്‍ പ്രസിഡന്റ് ഫൈസല്‍ ഫില്ലി, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, കെ.എം സി.സി നേതാക്കളായ ബഷീര്‍ കെ.എഫ്.സി, അഷ്റഫ് കോളത്തിക്കര, അന്‍വര്‍ സാജിദ്, ബഷീര്‍ ചേരങ്കൈ, ജാഫര്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് ഗസ്സാലി, മുസ്സമില്‍ ഫിര്‍ദൗസ് നഗര്‍, ഖലീല്‍ ഷെയ്ക്ക് കൊല്ലമ്പാടി, ബഷീര്‍ കടവത്ത്, അനസ് കണ്ടത്തില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇക്ബാല്‍ ബാങ്കോട്, മുന്‍ കൗണ്‍സിലര്‍മാരായ സമീന മുജീബ്, റംസീന റിയാസ്, ഫര്‍സാന ശിഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.
സീതി സാഹിബ് അക്കാദമിയ ഫാക്കല്‍റ്റിമാരായ എം.എ നജീബ്, ആയിഷ ഫര്‍സാന എന്നിവര്‍ ക്ലാസ്സെടുത്തു.
അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി സ്വാഗതവും ഫിറോസ് അടുക്കത്ത്ബയല്‍ നന്ദിയും പറഞ്ഞു.