കാസര്‍കോട് സംയുക്ത ജമാഅത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു

തളങ്കര: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ പുതിയ ഓഫീസ് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കോമ്പൗണ്ടിലെ ഒന്നാം നിലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്തു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് […]

തളങ്കര: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ പുതിയ ഓഫീസ് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കോമ്പൗണ്ടിലെ ഒന്നാം നിലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്തു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, സംയുക്ത ജമാഅത്ത് ട്രഷന്‍ എന്‍.എ അബൂബക്കര്‍ ഹാജി, സെക്രട്ടറിമാരായ കെ.ബി. മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് പട്‌ള, പി. അബ്ദുല്‍ സത്താര്‍ ഹാജി, കെ.എ മുഹമ്മദ് ബഷീര്‍, ടി.എ. ഷാഫി, മാഹിന്‍ കോളിക്കര, മഹ്‌മൂദ് ചെങ്കള, അഷറഫ് പള്ളിക്കണ്ടം, അഹ്‌മദ് ഹാജി അങ്കോല, കെ.എച്ച്. അഷറഫ്, എന്‍.കെ. അമാനുല്ല, വെല്‍ക്കം മുഹമ്മദ് ഹാജി, ബി.യു. അബ്ദുല്ല, ബി.കെ ഖാദര്‍, മുജീബ് തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it