കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റ് നിര്‍മ്മിക്കുന്ന സ്‌നേഹവീടിന് തറക്കല്ലിട്ടു
കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ മധൂര്‍ ഉളിയത്തടുക്കയില്‍ നിര്‍മ്മിക്കുന്ന 'സ്‌നേഹവീട്'ന്റെ തറക്കല്ലിടല്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു.ബ്രഹ്മശ്രീ ഉളിയ വിഷ്ണു ആസ്ര മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം ഓഫീസര്‍ ആസിഫ് ഇക്ബാല്‍ കാക്കശ്ശേരി സ്വാഗതം പറഞ്ഞു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ കെ. അധ്യക്ഷത വഹിച്ചു. ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് രാധാകൃഷ്ണ ബെള്ളൂര്‍ മുഖ്യാഥിതിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ്, വാര്‍ഡ് മെമ്പര്‍ ബഷീര്‍ പി.എ, പി.ടി.എ വൈസ് പ്രസിഡണ്ട് അര്‍ജുനന്‍ […]

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ മധൂര്‍ ഉളിയത്തടുക്കയില്‍ നിര്‍മ്മിക്കുന്ന 'സ്‌നേഹവീട്'ന്റെ തറക്കല്ലിടല്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു.
ബ്രഹ്മശ്രീ ഉളിയ വിഷ്ണു ആസ്ര മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം ഓഫീസര്‍ ആസിഫ് ഇക്ബാല്‍ കാക്കശ്ശേരി സ്വാഗതം പറഞ്ഞു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ കെ. അധ്യക്ഷത വഹിച്ചു. ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് രാധാകൃഷ്ണ ബെള്ളൂര്‍ മുഖ്യാഥിതിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ്, വാര്‍ഡ് മെമ്പര്‍ ബഷീര്‍ പി.എ, പി.ടി.എ വൈസ് പ്രസിഡണ്ട് അര്‍ജുനന്‍ തായലങ്ങാടി, അബ്ദുല്‍ ഖാദര്‍ ബി.എം. സംസാരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറി വൈശാഖ് എ നന്ദി പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ ഡോ. ആശലത സി.കെ, വളണ്ടിയര്‍ സെക്രട്ടറിമാരായ മേഘ, കിരണ്‍ കുമാര്‍ പി, പ്രസാദ് ബി, വൈഷ്ണവി വി നേതൃത്വം നല്‍കി.