കാസര്‍കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിന് പ്രവേശന കവാടമൊരുക്കി

കാസര്‍കോട്: കാസര്‍കോട് നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ നിര്‍മ്മിച്ച പ്രവേശന കവാടം സ്‌കൂളിന് സമ്മാനിച്ചു.സ്‌കൂള്‍ പ്രവേശനോത്സവ ദിവസമാണ് പ്രവേശന കവാടം സ്‌കൂളിന് സമ്മാനിച്ചത്. സ്‌കൂള്‍ പ്രവേശന കവാടവും നഗരസഭാതല സ്‌കൂള്‍ പ്രവേശനോത്സവവും നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി ചെയര്‍മാന്‍രായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, രജനി. കെ, വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിത. എ, നഗരസഭാ സെക്രട്ടറി സുരേഷ് […]

കാസര്‍കോട്: കാസര്‍കോട് നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ നിര്‍മ്മിച്ച പ്രവേശന കവാടം സ്‌കൂളിന് സമ്മാനിച്ചു.
സ്‌കൂള്‍ പ്രവേശനോത്സവ ദിവസമാണ് പ്രവേശന കവാടം സ്‌കൂളിന് സമ്മാനിച്ചത്. സ്‌കൂള്‍ പ്രവേശന കവാടവും നഗരസഭാതല സ്‌കൂള്‍ പ്രവേശനോത്സവവും നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയര്‍മാന്‍രായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, രജനി. കെ, വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിത. എ, നഗരസഭാ സെക്രട്ടറി സുരേഷ് കുമാര്‍. എന്‍, കാസര്‍കോട് ഡി.ഇ.ഒ. നന്ദികേശന്‍, കാഞ്ഞങ്ങാട് ഡി.ഇ.ഒ. സുരേഷ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോമോന്‍ ടി.പി, പി.ടി.എ പ്രസിഡണ്ട് സി.എം.എ. ജലീല്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് നിഷാന, ഒ.എസ്.എ. ആക്ടിങ് പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പാള്‍ മുഹമ്മദ് കുഞ്ഞി കെ.സി, മുന്‍ പ്രിന്‍സിപ്പാള്‍ ഗീത ജി. തോപ്പില്‍ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് ഉഷ എ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മധു പ്രശാന്ത് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it