ഫെന്‍സിങ്ങില്‍ നേട്ടവുമായി അമാനയും അനൈതയും
കാസര്‍കോട്: ഔറംഗബാദില്‍ നടന്ന നാഷണല്‍ ഇന്റര്‍ സായി ഫെന്‍സിങ് ചാമ്പ്യന്‍ ഷിപ്പില്‍ സുവര്‍ണ നേട്ടവും വെങ്കല നേട്ടവുമായി കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമി.എപ്പേ വിഭാഗത്തില്‍ റൈഹാനത് അമാന സ്വര്‍ണമെഡല്‍ നേടി. അനൈത നമ്പ്യാറിന് വെങ്കല മെഡലും നേടാനായി. വിദ്യാനഗര്‍ സ്വദേശിയായ ഷാനവാസ് കല്ലങ്കാടിയുടെയും സിയാനയുടെയും മകളാണ് അമാന.മുന്‍ ട്രഷറി ഓഫീസര്‍ ജഗമുരളി കൃഷ്ണന്റെയും പി.ടി.എം.എ.യു.പി സ്‌കൂള്‍ അധ്യാപിക പുഷ്പവല്ലിയുടെയും മകളാണ് അനൈത നമ്പ്യാര്‍. ഇരുവരും നായന്‍മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലീം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. രാജ്യത്തിന് വേണ്ടി […]

കാസര്‍കോട്: ഔറംഗബാദില്‍ നടന്ന നാഷണല്‍ ഇന്റര്‍ സായി ഫെന്‍സിങ് ചാമ്പ്യന്‍ ഷിപ്പില്‍ സുവര്‍ണ നേട്ടവും വെങ്കല നേട്ടവുമായി കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമി.എപ്പേ വിഭാഗത്തില്‍ റൈഹാനത് അമാന സ്വര്‍ണമെഡല്‍ നേടി. അനൈത നമ്പ്യാറിന് വെങ്കല മെഡലും നേടാനായി. വിദ്യാനഗര്‍ സ്വദേശിയായ ഷാനവാസ് കല്ലങ്കാടിയുടെയും സിയാനയുടെയും മകളാണ് അമാന.
മുന്‍ ട്രഷറി ഓഫീസര്‍ ജഗമുരളി കൃഷ്ണന്റെയും പി.ടി.എം.എ.യു.പി സ്‌കൂള്‍ അധ്യാപിക പുഷ്പവല്ലിയുടെയും മകളാണ് അനൈത നമ്പ്യാര്‍. ഇരുവരും നായന്‍മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലീം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. രാജ്യത്തിന് വേണ്ടി മത്സരിക്കുകയാണ് സ്വപ്‌നമെന്ന് നാട്ടില്‍ തിരിച്ചെത്തിയ ഈ മിടുക്കികള്‍ പറഞ്ഞു. ഡോണ മരിയ ടോം ആണ് ഇരുവരുടെയും പരിശീലക.