കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം ഭാരവാഹികള്‍

സൗദി: അറേബ്യയുടെ കിഴക്കന്‍ പ്രവശ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കെ.ഡി.എസ്.എഫ്. അല്‍ ഖോബര്‍ കമ്മിറ്റി ജനറല്‍ ബോഡി അല്‍ ഖോബറിലെ അപ്‌സര ഹോട്ടലില്‍ ചേര്‍ന്നു. ജനറല്‍ ബോഡി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ചെടേക്കാല്‍ ഉദ്ഘാടനം ചെയ്തു. അല്‍ ഖോബര്‍ കമ്മിറ്റി പ്രസിഡണ്ട് ഖലീല്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഖാന്‍ ചേരങ്കൈ, റഫീഖ തൃക്കരിപൂര്‍, ഹനീഫ് അറബി, സുബൈര്‍ ഉദിനൂര്‍, ജുനൈദ് നീലേശ്വരം സംസാരിച്ചു. 2023 വര്‍ഷത്തിലേക്കുള്ള ഭാരവാഹികള്‍: ഖലീല്‍ പടിഞ്ഞാര്‍ (പ്രസി.), ഷഫീഖ് […]

സൗദി: അറേബ്യയുടെ കിഴക്കന്‍ പ്രവശ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കെ.ഡി.എസ്.എഫ്. അല്‍ ഖോബര്‍ കമ്മിറ്റി ജനറല്‍ ബോഡി അല്‍ ഖോബറിലെ അപ്‌സര ഹോട്ടലില്‍ ചേര്‍ന്നു. ജനറല്‍ ബോഡി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ചെടേക്കാല്‍ ഉദ്ഘാടനം ചെയ്തു. അല്‍ ഖോബര്‍ കമ്മിറ്റി പ്രസിഡണ്ട് ഖലീല്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഖാന്‍ ചേരങ്കൈ, റഫീഖ തൃക്കരിപൂര്‍, ഹനീഫ് അറബി, സുബൈര്‍ ഉദിനൂര്‍, ജുനൈദ് നീലേശ്വരം സംസാരിച്ചു. 2023 വര്‍ഷത്തിലേക്കുള്ള ഭാരവാഹികള്‍: ഖലീല്‍ പടിഞ്ഞാര്‍ (പ്രസി.), ഷഫീഖ് പട്‌ള (ജന. സെക്ര.), നാസര്‍ ചേരങ്കൈ (ട്രഷ.), റഫീഖ് തൃക്കരിപൂര്‍, ഹനീഫ് അറബി (വൈസ് പ്രസി.), നിസാം ഉപ്പള, ജുനൈദ് നീലേശ്വേരം (ജോ. സെക്ര.), ഹാരിസ് എരിയപാടി, ഇബ്രാഹിം പള്ളന്‍കോട് (പ്രോഗ്രാം കണ്‍വീനര്‍), അന്‍വര്‍ ഖാന്‍ ചേരെങ്കെ(മീഡിയ കോര്‍ഡിനറ്റര്‍).

Related Articles
Next Story
Share it