കാസര്‍കോട് കോ-ഓപറേറ്റീവ് എജുക്കേഷന്‍ സൊസൈറ്റി: ഇ.പത്മാവതി പ്രസിഡണ്ട്

മുന്നാട്: മുന്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് കോ-ഓപറേറ്റീവ് എഡുക്കേഷണല്‍ സൊസൈറ്റിയുടെ 2023-28 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ.പത്മാവതി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍, ബേഡഡുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി. രാമചന്ദ്രന്‍, എ.എം. അബ്ദുല്‍ ഖാദര്‍, എം. തമ്പാന്‍, എ.കെ. ശ്യാം പ്രസാദ്, മുന്നാട് പീപ്പിള്‍സ് കോളേജ് പ്രിന്‍സിപ്പാള്‍, കാസര്‍കോട് താലൂക്ക് ആസ്പത്രി സഹകരണ സംഘം പ്രസിഡണ്ട് ഇ. രാഘവന്‍, ഡോ. സി.കെ. ലൂക്കോസ്, ഇ. സുരേഷ് […]

മുന്നാട്: മുന്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് കോ-ഓപറേറ്റീവ് എഡുക്കേഷണല്‍ സൊസൈറ്റിയുടെ 2023-28 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ.പത്മാവതി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍, ബേഡഡുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി. രാമചന്ദ്രന്‍, എ.എം. അബ്ദുല്‍ ഖാദര്‍, എം. തമ്പാന്‍, എ.കെ. ശ്യാം പ്രസാദ്, മുന്നാട് പീപ്പിള്‍സ് കോളേജ് പ്രിന്‍സിപ്പാള്‍, കാസര്‍കോട് താലൂക്ക് ആസ്പത്രി സഹകരണ സംഘം പ്രസിഡണ്ട് ഇ. രാഘവന്‍, ഡോ. സി.കെ. ലൂക്കോസ്, ഇ. സുരേഷ് കുമാര്‍, എം. ലതിക, കെ.ബാലകൃഷ്ണന്‍, എ. വിജയന്‍, കെ.വി. സജിത് എന്നിവരാണ് ഭരണസമിതിയംഗങ്ങള്‍. സൊസൈറ്റി പ്രസിഡണ്ടായി ഇ. പത്മാവതിയെയും വൈസ് പ്രസിഡണ്ടായി സി. രാമചന്ദ്രനെയും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it