അബുദാബി-കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി.സിയുടെ കാരുണ്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: അബുദാബി കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ കാരുണ്യ പദ്ധതികളായ ഷിഫാഹത്ത് റഹ്മാ, മഹേഷ റഹ്മാ, ഹദീയത്തുറഹ്മ എന്നീ മൂന്ന് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. തായലങ്ങാടി ക്ലോക്ക് ടവര്‍ പരിസരത്ത് മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ ഹാഷിം കടവത്ത്, മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി അമീര്‍ പള്ളിയാന് നല്‍കി ഉദ്ഘാടനം ചെയ്തു.തായലങ്ങാടി വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.ഇ മുക്താര്‍, കാസര്‍കോട് നഗരസഭാ […]

കാസര്‍കോട്: അബുദാബി കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ കാരുണ്യ പദ്ധതികളായ ഷിഫാഹത്ത് റഹ്മാ, മഹേഷ റഹ്മാ, ഹദീയത്തുറഹ്മ എന്നീ മൂന്ന് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. തായലങ്ങാടി ക്ലോക്ക് ടവര്‍ പരിസരത്ത് മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ ഹാഷിം കടവത്ത്, മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി അമീര്‍ പള്ളിയാന് നല്‍കി ഉദ്ഘാടനം ചെയ്തു.
തായലങ്ങാടി വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.ഇ മുക്താര്‍, കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അസദുള്ള കെ.കെ പുറം, അന്‍വര്‍, ഹനീഫ്. എം, മുജീബ് തായലങ്ങാടി എന്നിവര്‍ സംബന്ധിച്ചു.
അബുദാബി കാസര്‍കോട് മണ്ഡലം കെ.എം.സി. സി ട്രഷറര്‍ ബദറുദ്ദീന്‍ ബെള്‍ത്ത സ്വാഗതവും ശിഹാബ് ഊദ് നന്ദിയും പറഞ്ഞു.