കഥകളിരംഗത്തെ പ്രമുഖ കലാകാരന്‍ പരേതനായ കണ്ണന്‍ പാട്ടാളിയുടെ ഭാര്യ കാര്‍ത്യായനിയമ്മ അന്തരിച്ചു
കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ കഥകളി രംഗത്തെ പ്രമുഖ കലാകാരനായിരുന്ന തച്ചങ്ങാട് അരവത്തെ പരേതനായ കണ്ണന്‍ പാട്ടാളിയുടെ ഭാര്യ കാര്‍ത്ത്യായനിയമ്മ (90) അന്തരിച്ചു. മക്കള്‍: കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍, ദേവി, ലക്ഷ്മി, രാമചന്ദ്രന്‍, സരസ്വതി, കാര്‍ത്ത്യായനി, രാമകൃഷ്ണന്‍. മരുമക്കള്‍: അമ്പാടി, ഗോപാലന്‍ കോമരം, ശോഭ രാഘവന്‍ കോമരം, തമ്പാന്‍, സിജില, സുധ (അധ്യാപിക ഉദുമ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).