11കാരിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: 4 വര്‍ഷം മുമ്പ് 11കാരിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശിയെ കാസര്‍കോട് വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് താമസക്കാരനും കര്‍ണാടക സ്വദേശിയുമായ ഗുരുപ്രസാദ്(42)ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് കേസ്. അടുത്തിടെ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി 2018ല്‍ തന്നെ പീഡിപ്പിച്ച വിവരം അധികൃതരോട് പറഞ്ഞത്. തുടര്‍ന്ന് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.