കാസര്‍കോട് ചിന്നയ്ക്ക് കര്‍ണാടക ഫിലിം അക്കാദമിയുടെ നന്ദി അവാര്‍ഡ്
കാസര്‍കോട്: തുളു, കൊങ്കണി, കൊടവ, ബ്യാരി, ബഞ്ചാര തുടങ്ങിയ പ്രാദേശിക ഭാഷകളിലെ സിനിമകള്‍ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ച് കാസര്‍കോട് ചിന്നയ്ക്ക് കര്‍ണാടക ഫിലിം അക്കാദമിയുടെ നന്ദി അവാര്‍ഡ് പ്രഖ്യാപിച്ചു. 2010ല്‍ കൊങ്കണി സിനിമയായ ഉജ്വാദു സംവിധാനം ചെയ്താണ് ശ്രീനിവാസ് റാവു എന്ന കാസര്‍കോട് ചിന്ന സംവിധാന രംഗത്തേക്ക് കടന്നത്. 2010-11 വര്‍ഷത്തെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിന് ലഭിച്ചു. സിനിമ അഭിനയം, കഥ, തിരക്കഥ, സംവിധാനം തുടങ്ങിയ എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച […]

കാസര്‍കോട്: തുളു, കൊങ്കണി, കൊടവ, ബ്യാരി, ബഞ്ചാര തുടങ്ങിയ പ്രാദേശിക ഭാഷകളിലെ സിനിമകള്‍ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ച് കാസര്‍കോട് ചിന്നയ്ക്ക് കര്‍ണാടക ഫിലിം അക്കാദമിയുടെ നന്ദി അവാര്‍ഡ് പ്രഖ്യാപിച്ചു. 2010ല്‍ കൊങ്കണി സിനിമയായ ഉജ്വാദു സംവിധാനം ചെയ്താണ് ശ്രീനിവാസ് റാവു എന്ന കാസര്‍കോട് ചിന്ന സംവിധാന രംഗത്തേക്ക് കടന്നത്. 2010-11 വര്‍ഷത്തെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിന് ലഭിച്ചു. സിനിമ അഭിനയം, കഥ, തിരക്കഥ, സംവിധാനം തുടങ്ങിയ എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കാസര്‍കോട് ചിന്ന. നാടക സംവിധാനത്തിലൂടെയും കര്‍ണാടകയിലും കേരളത്തിലും ശ്രദ്ധേ നേടി. ഒരേസമയം കര്‍ണാടക നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും അംഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഒരേയൊരു വ്യക്തിയാണ് ഇദ്ദേഹം. ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.