കരിവെള്ളൂര്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ തൃക്കരിപ്പൂരില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
തൃക്കരിപ്പൂര്‍: കരിവെള്ളൂര്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ തൃക്കരിപ്പൂര്‍ ബീരിച്ചേരി ഗേറ്റ് പരിസരത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ കൂക്കാനം സ്വദേശി ഗോവിന്ദന്റെ മകന്‍ വി.റിജുവാണ് (37) ട്രെയിന്‍ തട്ടി മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. കരിവെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ രാത്രികാല സെക്യൂരിറ്റി ജീവനക്കാരനാണ് റിജു. ബീരിച്ചേരി ഗേറ്റിന് 10 മീറ്റര്‍ ദൂരം മാറിയാണ് സംഭവം. ആള്‍ക്കാര്‍ നോക്കിനില്‍ക്കെയാണ് അപകടം നടന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി […]

തൃക്കരിപ്പൂര്‍: കരിവെള്ളൂര്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ തൃക്കരിപ്പൂര്‍ ബീരിച്ചേരി ഗേറ്റ് പരിസരത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ കൂക്കാനം സ്വദേശി ഗോവിന്ദന്റെ മകന്‍ വി.റിജുവാണ് (37) ട്രെയിന്‍ തട്ടി മരണപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. കരിവെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ രാത്രികാല സെക്യൂരിറ്റി ജീവനക്കാരനാണ് റിജു. ബീരിച്ചേരി ഗേറ്റിന് 10 മീറ്റര്‍ ദൂരം മാറിയാണ് സംഭവം. ആള്‍ക്കാര്‍ നോക്കിനില്‍ക്കെയാണ് അപകടം നടന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
Karivellur bank security staff found dead in railway track