കാറഡുക്ക യൂത്ത് കോണ്‍ഗ്രസ് പ്രീമിയര്‍ ലീഗ്; രാജീവ്ജി ബറ്റാലിയന്‍ ജേതാക്കള്‍
കുണ്ടാര്‍: കുണ്ടാര്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുണ്ടാര്‍ എ.യു.പി.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കാറഡുക്ക യൂത്ത് കോണ്‍ഗ്രസ് അണ്ടര്‍ ആം ക്രിക്കറ്റ് പ്രീമിയര്‍ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കാറഡുക്ക പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ വേണു കുണ്ടാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍, ജില്ലാ സെക്രട്ടറിമാരായ അഡ്വ.ഷാജിദ് കമ്മാടം, റാഫി അടൂര്‍, ചന്ദ്രഹാസ ഭട്ട്, വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ബദിയഡുക്ക, യൂത്ത് […]

കുണ്ടാര്‍: കുണ്ടാര്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുണ്ടാര്‍ എ.യു.പി.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കാറഡുക്ക യൂത്ത് കോണ്‍ഗ്രസ് അണ്ടര്‍ ആം ക്രിക്കറ്റ് പ്രീമിയര്‍ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കാറഡുക്ക പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ വേണു കുണ്ടാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍, ജില്ലാ സെക്രട്ടറിമാരായ അഡ്വ.ഷാജിദ് കമ്മാടം, റാഫി അടൂര്‍, ചന്ദ്രഹാസ ഭട്ട്, വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ബദിയഡുക്ക, യൂത്ത് കോണ്‍ഗ്രസ് കാറഡുക്ക മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് കുണ്ടാര്‍ സംബന്ധിച്ചു. രാജീവ്ജി ബറ്റാലിയന്‍ പൂവട്ക്ക ജേതാക്കളായി, ഇന്ദിര യൂത്ത് ആദൂര്‍ റണ്ണേഴ്‌സ് അപ്പായി. സമാപന ചടങ്ങ് കോണ്‍ഗ്രസ് കാറഡുക്ക ബ്ലോക്ക് പ്രസിഡണ്ട് വാരിജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത പ്രിയരജ്ഞന്‍, രൂപ സത്യന്‍, മുഹമ്മദ് കുഞ്ഞി, രത്‌നാകരന്‍, രാധാകൃഷ്ണന്‍, നാസ്മി, ശ്രീധരന്‍, ആനന്ദ, ഇബ്രാഹിം, മനോജ് സംബന്ധിച്ചു.