ആറു കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി
വിദ്യാനഗര്‍: ആറു കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ എസ്.പി. നഗറിലെ എം.എച്ച്. മൊയ്തീനെ(25)യാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ടൗണ്‍, വിദ്യാനഗര്‍ എന്നീ സ്റ്റേഷന്‍ പരിധികളിലായി നിരവധി മയക്കുമരുന്ന് കടത്ത്, അക്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ് മൊയ്തീനെന്ന് പൊലീസ് പറഞ്ഞു. അക്രമം, ലഹരിക്കടത്ത് തുടങ്ങിയ നിരവധി കേസുകളിലെ പ്രതികള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തിവരികയാണ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും പേര്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു.