രണ്ടു മാസമായി ഒളിവില്‍ കഴിയുകയായിരുന്ന കാപ്പ കേസ് പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: പൊലീസിനെ വെട്ടിച്ച് രണ്ടു മാസമായി ഒളിവില്‍ കഴിയുകയായിരുന്ന കാപ്പ കേസ് പ്രതി അറസ്റ്റില്‍. 14 കേസുകളില്‍ പ്രതിയായ ഇട്ടമ്മല്‍ മാര്‍സൂഖ് ക്വാര്‍ട്ടേഴ്‌സിലെ ഷംസീറി(25)നെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. ഹൊസ്ദുര്‍ഗ്, കാസര്‍കോട്, നീലേശ്വരം, കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ മോഷണം, കൊള്ള, തീവയ്പ്, വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഷംസീര്‍. പൊലീസ് സംഘത്തില്‍ എസ്.ഐ അബൂബക്കര്‍ കല്ലായി, ജിനേഷ്, സജിത്ത്, രജീഷ് എന്നിവരുണ്ടായിരുന്നു.

കാഞ്ഞങ്ങാട്: പൊലീസിനെ വെട്ടിച്ച് രണ്ടു മാസമായി ഒളിവില്‍ കഴിയുകയായിരുന്ന കാപ്പ കേസ് പ്രതി അറസ്റ്റില്‍.
14 കേസുകളില്‍ പ്രതിയായ ഇട്ടമ്മല്‍ മാര്‍സൂഖ് ക്വാര്‍ട്ടേഴ്‌സിലെ ഷംസീറി(25)നെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. ഹൊസ്ദുര്‍ഗ്, കാസര്‍കോട്, നീലേശ്വരം, കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ മോഷണം, കൊള്ള, തീവയ്പ്, വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഷംസീര്‍. പൊലീസ് സംഘത്തില്‍ എസ്.ഐ അബൂബക്കര്‍ കല്ലായി, ജിനേഷ്, സജിത്ത്, രജീഷ് എന്നിവരുണ്ടായിരുന്നു.

Related Articles
Next Story
Share it