മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക് കാന്തപുരം സമ്മാനിച്ചു

കാസര്‍കോട്: മാലിക്ദീനാര്‍ ദീനാര്‍ കള്‍ച്ചറല്‍ ഫോറം രണ്ടാമത് ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് മുഹിമ്മാത്തില്‍ നടന്ന അഹ്ദല്‍ ഉറൂസ് സമാപന വേദിയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ബി.എസ് ഫൈസിക്ക് അവാര്‍ഡ് സമ്മാനിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി, മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഭാരവികളായ സത്താര്‍ കോരിക്കാര്‍, മുഹമ്മദ് കുഞ്ഞി പുണ്ടൂര്‍, ഉമ്മര്‍ മാഹിന്‍, ലത്തീഫ് പള്ളത്തടക്ക, ഖാലിദ് മായിപ്പാടി, കാലിദ് […]

കാസര്‍കോട്: മാലിക്ദീനാര്‍ ദീനാര്‍ കള്‍ച്ചറല്‍ ഫോറം രണ്ടാമത് ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് മുഹിമ്മാത്തില്‍ നടന്ന അഹ്ദല്‍ ഉറൂസ് സമാപന വേദിയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ബി.എസ് ഫൈസിക്ക് അവാര്‍ഡ് സമ്മാനിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി, മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഭാരവികളായ സത്താര്‍ കോരിക്കാര്‍, മുഹമ്മദ് കുഞ്ഞി പുണ്ടൂര്‍, ഉമ്മര്‍ മാഹിന്‍, ലത്തീഫ് പള്ളത്തടക്ക, ഖാലിദ് മായിപ്പാടി, കാലിദ് കുമ്പോല്‍ തുങ്ങിയവര്‍ സംബന്ധിച്ചു.
ഓരോ വര്‍ഷവും ജില്ലയിലെ സുന്നി സംഘടനാ സ്ഥാപന മേഖലയില്‍ ഗണ്യമായ സേവനങ്ങള്‍ അര്‍പ്പിച്ച പ്രമുഖ വ്യക്തികള്‍ക്കു ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് സമ്മാനിച്ച് വരുന്നു.

Related Articles
Next Story
Share it