കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം; പോസ്റ്റര്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: ഫെബ്രുവരി 7 മുതല്‍ 11 വരെ മുന്നാട് പീപ്പിള്‍സ് കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം എ.എ റഹീം എം.പി നിര്‍വഹിച്ചു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി. പ്രതിക്, സംഘടക സമിതി കണ്‍വീനര്‍ ബിപിന്‍രാജ് പായം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വിഷ്ണുചേരിപ്പാടി, യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികളായ കെ.പി സൂര്യജിത്, കെ. പ്രജിന, ബി. ദീക്ഷിത എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it