കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം: സ്റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കമായി
മുന്നാട്: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ക്ക് ഇന്ന് രാവിലെ മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ തുടക്കമായി. 105 കോളേജുകളില്‍ നിന്നുള്ള 6646 പ്രതിഭകള്‍ 141 ഇന മത്സരങ്ങളിലായി പങ്കെടുക്കും. കലോത്സവം 11ന് സമാപിക്കും. എട്ട് വേദികളിലായാണ് മത്സരം. മുന്നാട് പീപ്പിള്‍സ് കോളേജും പരിസരവും സമീപത്തെ മുന്നാട് ഗവ. ഹൈസ്‌കൂള്‍, മുന്നാട് ടൗണ്‍ എന്നിവിടങ്ങളിലാണ് വേദികള്‍ ഒരുക്കിയിട്ടുള്ളത്. തെരുവുനാടകം കുറ്റിക്കോല്‍ ടൗണിലും പൂരക്കളി മത്സരം പള്ളത്തിങ്കാലിലും നടക്കും. സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് […]

മുന്നാട്: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ക്ക് ഇന്ന് രാവിലെ മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ തുടക്കമായി. 105 കോളേജുകളില്‍ നിന്നുള്ള 6646 പ്രതിഭകള്‍ 141 ഇന മത്സരങ്ങളിലായി പങ്കെടുക്കും. കലോത്സവം 11ന് സമാപിക്കും. എട്ട് വേദികളിലായാണ് മത്സരം. മുന്നാട് പീപ്പിള്‍സ് കോളേജും പരിസരവും സമീപത്തെ മുന്നാട് ഗവ. ഹൈസ്‌കൂള്‍, മുന്നാട് ടൗണ്‍ എന്നിവിടങ്ങളിലാണ് വേദികള്‍ ഒരുക്കിയിട്ടുള്ളത്. തെരുവുനാടകം കുറ്റിക്കോല്‍ ടൗണിലും പൂരക്കളി മത്സരം പള്ളത്തിങ്കാലിലും നടക്കും. സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് വൈകിട്ട് നിരൂപകന്‍ ഇ.പി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് പി.വി ഷാജികുമാര്‍ മുഖ്യാതിഥിയാകും. ഒമ്പതിന് സ്റ്റേജ് മത്സരങ്ങള്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍, നടി ചിത്രാ നായര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 11ന് സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. നടി ഗായത്രി വര്‍ഷ, സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ എന്നിവര്‍ മുഖ്യാതിഥികളാകും.