അഖിലേന്ത്യ ആയുഷ് പി.ജി എന്‍ട്രന്‍സില്‍ കണ്ണൂര്‍ സ്വദേശി ഒന്നാമത്
കണ്ണൂര്‍: യുനാനി എം.ഡി എന്‍ട്രന്‍സ് പരീക്ഷയില്‍ പുതിയതെരു ആശാരിക്കമ്പനിയിലെ ഡോ. വി.എന്‍. മുര്‍ഷിദ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. അഖിലേന്ത്യാടിസ്ഥാനത്തില്‍ 56-ാം റാങ്കും ഒ.ബി.സി കാറ്റഗറിയില്‍ 26-ാം റാങ്കുമുണ്ട്. കോഴിക്കോട് മര്‍ക്കസ് കോളജിലെ ആദ്യ ബി.യു.എം.എസ് ബാച്ചിലാണ് ഡോക്ടറായത്. ഇപ്പോള്‍ കണ്ണൂര്‍ കാല്‍ടെക്‌സില്‍ അബ്‌റാര്‍ കോംപ്ലക്‌സിലും കക്കാടും ക്ലിനിക്ക് നടത്തുന്നു. ഹിജാമ വിദഗ്ധനാണ്.ടി.എം. മുസ്തഫയുടെയും വി.എന്‍. ആയിഷ അസ്ഫലയുടെയും മകനാണ്

കണ്ണൂര്‍: യുനാനി എം.ഡി എന്‍ട്രന്‍സ് പരീക്ഷയില്‍ പുതിയതെരു ആശാരിക്കമ്പനിയിലെ ഡോ. വി.എന്‍. മുര്‍ഷിദ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. അഖിലേന്ത്യാടിസ്ഥാനത്തില്‍ 56-ാം റാങ്കും ഒ.ബി.സി കാറ്റഗറിയില്‍ 26-ാം റാങ്കുമുണ്ട്. കോഴിക്കോട് മര്‍ക്കസ് കോളജിലെ ആദ്യ ബി.യു.എം.എസ് ബാച്ചിലാണ് ഡോക്ടറായത്. ഇപ്പോള്‍ കണ്ണൂര്‍ കാല്‍ടെക്‌സില്‍ അബ്‌റാര്‍ കോംപ്ലക്‌സിലും കക്കാടും ക്ലിനിക്ക് നടത്തുന്നു. ഹിജാമ വിദഗ്ധനാണ്.
ടി.എം. മുസ്തഫയുടെയും വി.എന്‍. ആയിഷ അസ്ഫലയുടെയും മകനാണ്