കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ദമ്മാമില്‍ മരിച്ചു

ദമ്മാം: കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ദമ്മാമില്‍ മരിച്ചു. കണ്ണൂര്‍ പുളിങ്ങോം പരേതനായ കുറ്റിക്കാട്ട് ഇബ്രാഹിം ഹാജിയുടെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ (49) ആണ് മരിച്ചത്. രണ്ടാഴ്ച്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 10 വര്‍ഷത്തോളമായി അല്‍ഖോബാറില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: എം.കെ സുബൈദ, മക്കള്‍: നഫീസത്തുല്‍ മിസ്രിയ, മുഹമ്മദ് നബീല്‍, മരുമകന്‍: ശഫീഖ്, സഹോദരങ്ങള്‍: ഇസ്മാഈല്‍ അബൂബക്കര്‍ ഹാജി, മഹ്‌മൂദ് മുത്തലിബ്, കുഞ്ഞാമിന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച ദമ്മാമില്‍ ഖബറടക്കി.

ദമ്മാം: കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ദമ്മാമില്‍ മരിച്ചു. കണ്ണൂര്‍ പുളിങ്ങോം പരേതനായ കുറ്റിക്കാട്ട് ഇബ്രാഹിം ഹാജിയുടെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ (49) ആണ് മരിച്ചത്. രണ്ടാഴ്ച്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 10 വര്‍ഷത്തോളമായി അല്‍ഖോബാറില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: എം.കെ സുബൈദ, മക്കള്‍: നഫീസത്തുല്‍ മിസ്രിയ, മുഹമ്മദ് നബീല്‍, മരുമകന്‍: ശഫീഖ്, സഹോദരങ്ങള്‍: ഇസ്മാഈല്‍ അബൂബക്കര്‍ ഹാജി, മഹ്‌മൂദ് മുത്തലിബ്, കുഞ്ഞാമിന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച ദമ്മാമില്‍ ഖബറടക്കി.

Related Articles
Next Story
Share it