ട്രെയിനില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട്ടെ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ട്രെയിനില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫാ(50)ണ് അറസ്റ്റിലായത്.കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിനിക്ക് അഭിമുഖമായി ഇരുന്ന പ്രതി ലൈംഗീകാവയവം പ്രദര്‍ശിപ്പിച്ചുകൊണ്ട് അതിക്രമം കാട്ടിയെന്നാണ് പരാതി.പൊലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി ദുരാനുഭവം സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചു. ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. കോളേജിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ത്ഥിനിക്ക് ദുരനുഭവം ഉണ്ടായത്. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സഹയാത്രികര്‍ […]

കാസര്‍കോട്: കാസര്‍കോട്ടെ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ട്രെയിനില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫാ(50)ണ് അറസ്റ്റിലായത്.
കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിനിക്ക് അഭിമുഖമായി ഇരുന്ന പ്രതി ലൈംഗീകാവയവം പ്രദര്‍ശിപ്പിച്ചുകൊണ്ട് അതിക്രമം കാട്ടിയെന്നാണ് പരാതി.
പൊലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി ദുരാനുഭവം സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചു. ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. കോളേജിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ത്ഥിനിക്ക് ദുരനുഭവം ഉണ്ടായത്. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ട്രെയിനിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിക്കുകയും കാസര്‍കോട് റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.