കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി അബൂദാബി ചാപ്റ്റര്‍

അബൂദാബി: ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി അബൂദാബി ചാപ്റ്റര്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു. അബൂദാബി സ്‌മോക്കി കഫേയില്‍ നടന്ന ജനറല്‍ ബോഡി യോഗം അബൂദാബി സുന്നി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മജ്‌ലിസുന്നൂറും ദുഅ മജ്‌ലിസും നടത്തി. പ്രസിഡണ്ട് അഷ്‌റഫ് ചെത്താനം അധ്യക്ഷത വഹിച്ചു. ഷറീഫ് പള്ളത്തടുക്ക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് അബൂദാബി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ ഉദിനൂര്‍ കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.കെ അഷ്‌റഫ്, ഹനീഫ് […]

അബൂദാബി: ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി അബൂദാബി ചാപ്റ്റര്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു. അബൂദാബി സ്‌മോക്കി കഫേയില്‍ നടന്ന ജനറല്‍ ബോഡി യോഗം അബൂദാബി സുന്നി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മജ്‌ലിസുന്നൂറും ദുഅ മജ്‌ലിസും നടത്തി. പ്രസിഡണ്ട് അഷ്‌റഫ് ചെത്താനം അധ്യക്ഷത വഹിച്ചു. ഷറീഫ് പള്ളത്തടുക്ക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് അബൂദാബി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ ഉദിനൂര്‍ കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.കെ അഷ്‌റഫ്, ഹനീഫ് പടിഞ്ഞാര്‍മൂല, സുലൈമാന്‍ കാനക്കോട്, സത്താര്‍ കുന്നുങ്കൈ, അസീസ് ആറാട്ടുകടവ്, കമാല്‍ മല്ലം, ഇബ്രാഹിം ബെളിഞ്ചം സംസാരിച്ചു. ലത്തീഫ് കുദിങ്കില നന്ദി പറഞ്ഞു.
ഭാരവാഹികള്‍: കമാല്‍ മല്ലം (പ്രസി.), ലത്തീഫ് കുദിങ്കില (ജന.സെക്ര.), അഷ്‌റഫ് ചെത്താനം (ട്രഷ.), ഹൈദര്‍ കുടുപ്പംകുഴി (വര്‍ക്കിംഗ് സെക്ര.), ശരീഫ് പള്ളത്തടുക്ക, ഇബ്രാഹിം ബെളിഞ്ചം, ഫൈസല്‍ സീതാംഗോളി, സുലൈമാന്‍ കാനക്കോട് (വൈ.പ്രസി.), ശരീഫ് കാനക്കോട്, റംഷി കെഡഞ്ചി, സിനാന്‍ ബിജന്തടുക്ക, സാദിഖ് ചെന്നാര്‍ക്കട്ട (ജോ. സെക്ര.).

Related Articles
Next Story
Share it