കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി; മൗലവി ഫാളില്‍ റഈസി പരീക്ഷ: മുഹമ്മദിന് ഒന്നാം റാങ്ക്
കാസര്‍കോട്: ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ മൗലവി ഫാളില്‍ റഈസി പരീക്ഷയുടെ 2023-24 വര്‍ഷത്തെ മുതവ്വല്‍ ഫലം പ്രഖ്യാപിച്ചു. കാസര്‍കോട് കമ്പാര്‍ സ്വദേശി മുഹമ്മദ് കെ.എം ഒന്നാം റാങ്കും കുമ്പടാജെ സ്വദേശി അഹമ്മദ് റിയാസ് രണ്ടാം റാങ്കും ബദിയടുക്ക സ്വദേശി മുഹമ്മദ് സഹദ് മൂന്നാം റാങ്കും നേടി. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.