കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി മിഷന്‍-25 കര്‍മ്മ പദ്ധതിക്ക് തുടക്കം
ബദിയടുക്ക: കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി മൂന്ന് വര്‍ഷങ്ങളിലായി നടപ്പിലാക്കുന്ന മിഷന്‍ 2022-2025 തീവ്രകര്‍മ്മ പദ്ധതിയുടെ ഔദ്യോകിക ഉദ്ഘാടനം ബെളിഞ്ചയില്‍ നടന്നു. ബെളിഞ്ചയില്‍ നിന്നും 50 മാസ വരിക്കാരെ ചേര്‍ത്ത് കൊണ്ടുള്ള ലിസ്റ്റ് ഹദ്ദാദ് ജമാഅത്ത് പ്രസിഡണ്ട് റഷീദ് ബെളിഞ്ചത്തില്‍ നിന്നും ഏറ്റുവാങ്ങി പ്രചരണ ഉദ്ഘാടനം പാണക്കാട് സയ്യദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കണ്ണിയത്ത് ഇസ്ലാമിക് സെന്റര്‍ കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാഹിന്‍ കേളോട്ട് ആമുഖ […]

ബദിയടുക്ക: കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി മൂന്ന് വര്‍ഷങ്ങളിലായി നടപ്പിലാക്കുന്ന മിഷന്‍ 2022-2025 തീവ്രകര്‍മ്മ പദ്ധതിയുടെ ഔദ്യോകിക ഉദ്ഘാടനം ബെളിഞ്ചയില്‍ നടന്നു. ബെളിഞ്ചയില്‍ നിന്നും 50 മാസ വരിക്കാരെ ചേര്‍ത്ത് കൊണ്ടുള്ള ലിസ്റ്റ് ഹദ്ദാദ് ജമാഅത്ത് പ്രസിഡണ്ട് റഷീദ് ബെളിഞ്ചത്തില്‍ നിന്നും ഏറ്റുവാങ്ങി പ്രചരണ ഉദ്ഘാടനം പാണക്കാട് സയ്യദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കണ്ണിയത്ത് ഇസ്ലാമിക് സെന്റര്‍ കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാഹിന്‍ കേളോട്ട് ആമുഖ പ്രഭാഷണം നടത്തി. സയ്യദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി, ജനറല്‍ സെക്രട്ടറി ഫസല്‍ റഹ്മാന്‍ ദാരിമി, ബേര്‍ക്ക അബ്ദുല്ല ഹാജി, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഖലീല്‍ ഹുദവി കല്ലായം, അബ്ദു സലാം ലത്തീഫി, അഷറഫ് പള്ളിക്കണ്ടം, കുമ്പഡാജ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗ, ദുബായ് കണ്ണിയത്ത് ചാപ്റ്റര്‍ പ്രതിനിധി അബ്ദുല്ല അലാബി, അബ്ദുല്‍ സലാം ലത്തീഫി, ഹമീദ് ബാറക്ക, ബഷീര്‍ പള്ളങ്കോട്, ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് ജി.ബി. അബ്ദുല്ല, അബ്ദുല്‍ കാദര്‍ ഹാജി അലാബി, സിദ്ദീഖ് ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു.