അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: അബുദാബിയില്‍ ഹോട്ടലില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി മരിച്ചു. പരേതനായ ദാമോദരന്റെ മകന്‍ ധനേഷ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ധനേഷിന് പരിക്കേറ്റത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 120 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ടാഴ്ച മുമ്പാണ് ധനേഷ് അബുദാബിയിലേക്ക് പോയത്. അമ്മ: നാരായണി. സഹോദരങ്ങള്‍: ധനുഷ്, ധന്യ.

കാഞ്ഞങ്ങാട്: അബുദാബിയില്‍ ഹോട്ടലില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി മരിച്ചു. പരേതനായ ദാമോദരന്റെ മകന്‍ ധനേഷ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ധനേഷിന് പരിക്കേറ്റത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 120 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ടാഴ്ച മുമ്പാണ് ധനേഷ് അബുദാബിയിലേക്ക് പോയത്.
അമ്മ: നാരായണി. സഹോദരങ്ങള്‍: ധനുഷ്, ധന്യ.