സുരേഷ് പയ്യങ്ങാനം ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കാഞ്ഞങ്ങാട് പ്രസ് ഫോറം പുരസ്‌കാരം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ അച്ചടി-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മടിക്കൈയിലെ കെ.വി രാമുണ്ണിയുടെ സ്മരണയ്ക്കായി കുടുംബം സായാഹന പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുക്കിയ അവാര്‍ഡിന് ഉത്തരദേശം ലേഖകന്‍ സുരേഷ് പയ്യങ്ങാനം അര്‍ഹനായി.കവുങ്ങ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ വിശദീകരിച്ച റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്. പ്രസ്‌ഫോറം സ്ഥാപക പ്രസിഡണ്ട് എം.വി ദാമോദരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ത്തക്കുള്ള അവാര്‍ഡ് കണ്ണൂര്‍ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി.പി ലിബീഷ് കുമാര്‍ അര്‍ഹനായി.മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള സുരേന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ അച്ചടി-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മടിക്കൈയിലെ കെ.വി രാമുണ്ണിയുടെ സ്മരണയ്ക്കായി കുടുംബം സായാഹന പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുക്കിയ അവാര്‍ഡിന് ഉത്തരദേശം ലേഖകന്‍ സുരേഷ് പയ്യങ്ങാനം അര്‍ഹനായി.
കവുങ്ങ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ വിശദീകരിച്ച റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്. പ്രസ്‌ഫോറം സ്ഥാപക പ്രസിഡണ്ട് എം.വി ദാമോദരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ത്തക്കുള്ള അവാര്‍ഡ് കണ്ണൂര്‍ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി.പി ലിബീഷ് കുമാര്‍ അര്‍ഹനായി.
മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള സുരേന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡിന് ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമ്മദും ഈ വാര്‍ത്തയുടെ ക്യാമറാമാന്‍ സുനില്‍കുമാര്‍ ബേപ്പ് ജൂറി സമിതിയുടെ പ്രത്യേക പരമാര്‍ശത്തിനും അര്‍ഹനായി. തോട്ടോന്‍ കോമന്‍ മണിയാണിയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിനുള്ള മാധ്യമ അവാര്‍ഡ് ദേശാഭിമാനി ചെറുവത്തൂര്‍ ലേഖകന്‍ വിജിന്‍ദാസ് കിനാത്തില്‍ അര്‍ഹനായി. 5001 രൂപയും ശില്‍പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്
26ന് കാഞ്ഞങ്ങാട് ബിഗ് മാള്‍ ഹാളില്‍ നടക്കുന്ന പ്രസ് ഫോറം കുടുംബ സംഗമത്തില്‍ മന്ത്രി ആര്‍. ബിന്ദു അവാര്‍ഡുകള്‍ സമ്മാനിക്കും.
പത്ര സമ്മേളനത്തില്‍ ഡേ.എ.എം ശ്രീധരന്‍, ടി.കെ.നാരായണര്‍, കെ.വി ബൈജു, ബാബു കോട്ടപ്പാറ സംബന്ധിച്ചു.