കാഞ്ഞങ്ങാട് സ്വദേശിനി മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിനി മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട് മേലാങ്കോട്ടെ പരേതനായ നാരായണഷേണായിയുടെ ഭാര്യ കമലാദേവി(85)യാണ് മരിച്ചത്. ഇന്നലെ രാത്രി 12.30 മണിയോടെയാണ് സംഭവം. കമലാദേവി മകള്‍ ആഷ ജി പ്രഭുവിനൊപ്പം മുംബൈയിലെ വസതിയില്‍ താമസിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി 12. 30 മണിയോടെ ടോയ്ലറ്റില്‍ പോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയാണുണ്ടായത്. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിശ്വനാഥ ഷേണായി മകനാണ്. സഹോദരങ്ങള്‍; രവീന്ദ്രനാഥ പൈ, താരാവതി ആര്‍. കമ്മത്ത്, പരേതരായ രാജേന്ദ്രനാഥ പൈ, […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിനി മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട് മേലാങ്കോട്ടെ പരേതനായ നാരായണഷേണായിയുടെ ഭാര്യ കമലാദേവി(85)യാണ് മരിച്ചത്. ഇന്നലെ രാത്രി 12.30 മണിയോടെയാണ് സംഭവം. കമലാദേവി മകള്‍ ആഷ ജി പ്രഭുവിനൊപ്പം മുംബൈയിലെ വസതിയില്‍ താമസിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി 12. 30 മണിയോടെ ടോയ്ലറ്റില്‍ പോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയാണുണ്ടായത്. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിശ്വനാഥ ഷേണായി മകനാണ്. സഹോദരങ്ങള്‍; രവീന്ദ്രനാഥ പൈ, താരാവതി ആര്‍. കമ്മത്ത്, പരേതരായ രാജേന്ദ്രനാഥ പൈ, മുകുന്ദപൈ, മിത്രവിന്ദ പൈ.

Related Articles
Next Story
Share it