കാഞ്ഞങ്ങാട്ട് എക്സൈസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എക്സൈസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക ശിവമോഗ സ്വദേശി മുഹമ്മദ് ഹാനാണ് (25) പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 6.30 മണിയോടെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലാണ് അപകടമുണ്ടായത്. മുഹമ്മദ് ഹാന്‍ സഞ്ചരിച്ച ബൈക്ക് എക്സൈസ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.