കാഞ്ഞങ്ങാട് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം
അബുദാബി: കാഞ്ഞങ്ങാട് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ (കെ.പി.എല്‍)ഒന്നിന്റെ ലോഗോ അജ്മാന്‍ ഹല ഇന്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ മെട്രോ ഗ്രൂപ്പ് എം.ഡി മുജീബ് മെട്രോ പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് പ്രദേശത്തെ പത്തോളം ടീമുകളെ ഉള്‍പ്പെടുത്തി മെയ് 14ന് ഷാര്‍ജ വിഷന്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലേക്കുള്ള ലേലം ആരിഫ് കൊത്തിക്കാല്‍ ഉദ്ഘാടനം ചെയ്തു. സിബി കരീം, അബൂബക്കര്‍ ചിത്തരി, ഫസല്‍ തായല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍ നന്ദിയും പറഞ്ഞു. ഹസീന […]

അബുദാബി: കാഞ്ഞങ്ങാട് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ (കെ.പി.എല്‍)ഒന്നിന്റെ ലോഗോ അജ്മാന്‍ ഹല ഇന്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ മെട്രോ ഗ്രൂപ്പ് എം.ഡി മുജീബ് മെട്രോ പ്രകാശനം ചെയ്തു.
കാഞ്ഞങ്ങാട് പ്രദേശത്തെ പത്തോളം ടീമുകളെ ഉള്‍പ്പെടുത്തി മെയ് 14ന് ഷാര്‍ജ വിഷന്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുക.
ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലേക്കുള്ള ലേലം ആരിഫ് കൊത്തിക്കാല്‍ ഉദ്ഘാടനം ചെയ്തു. സിബി കരീം, അബൂബക്കര്‍ ചിത്തരി, ഫസല്‍ തായല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍ നന്ദിയും പറഞ്ഞു. ഹസീന ചിത്താരി, ഗ്രീന്‍ സ്റ്റാര്‍ മാണിക്കോത്ത്, ബ്രദര്‍സ് അതിഞ്ഞാല്‍, ഗ്രീന്‍ സ്റ്റാര്‍ അരയി, വാസ്‌ക് വടകരമുക്ക്, യുണൈറ്റഡ് മുക്കൂട്, സെലക്റ്റഡ് സെന്റര്‍ ചിത്താരി, ക്രെസെന്റ് യുണൈറ്റഡ് കൊത്തിക്കാല്‍, ബ്രദര്‍സ് തെക്കേപുറം, തസ്‌റീഹ് തുടങ്ങിയ ടീമുകളാണ് കെ.പി.എലില്‍ മത്സരിക്കുന്നത്.