രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. റോഡില്‍ ടയര്‍ കത്തിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, എ.ഗോവിന്ദന്‍ നായര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി.വി സുരേഷ്, പി.ആര്‍ വിദ്യാസാഗര്‍, കരുണ്‍ താപ്പ, […]

കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. റോഡില്‍ ടയര്‍ കത്തിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, എ.ഗോവിന്ദന്‍ നായര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി.വി സുരേഷ്, പി.ആര്‍ വിദ്യാസാഗര്‍, കരുണ്‍ താപ്പ, ബി.പി പ്രദീപ് കുമാര്‍, സാജിദ് മൗവ്വല്‍, ശാന്തമ്മ ഫിലിപ്പ്, വി.ഗോപി, രാജേഷ് പള്ളിക്കര, കാര്‍ത്തികേയന്‍ പെരിയ നേതൃത്വം നല്‍കി.