കാഞ്ഞങ്ങാട്ട് സംഘര്‍ഷം തുടരുന്നു; പുതിയകോട്ടയിലും കല്ലൂരാവിയിലും ലീഗ് ഓഫീസുകള്‍ തകര്‍ത്തു; വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിന്റെ കൊലപാതകത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് സംഘര്‍ഷം രൂക്ഷം. വിലാപയാത്രയ്ക്കിടെയും ശേഷവും പരക്കെ അക്രമം നടന്നു. പുതിയകോട്ടയിലെയും കല്ലൂരാവിയിയിലെയും മുസ്ലിംലീഗ് ഓഫീസുകള്‍ തകര്‍ത്തു. കല്ലൂരാവിയില്‍ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ അക്രമമുണ്ടായി. പടന്നക്കാട്ട് ലീഗ് നിയന്ത്രണത്തിലുള്ള ശിഹാബ് തങ്ങള്‍ സ്മാരക ബസ് വെയ്റ്റിങ്ങ് ഷെല്‍ട്ടര്‍ അടിച്ചു തകര്‍ത്തു. ഔഫിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധിയാളുകള്‍ പടന്നക്കാട് ദേശീയപാതക്കരികെ എത്തിയിരുന്നു. ഇതിനിടയിലാണ് ചിലര്‍ ബസ് കാത്തിരിപ്പുകേന്ദ്രം അടിച്ചുതകര്‍ത്തത്.

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിന്റെ കൊലപാതകത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് സംഘര്‍ഷം രൂക്ഷം. വിലാപയാത്രയ്ക്കിടെയും ശേഷവും പരക്കെ അക്രമം നടന്നു. പുതിയകോട്ടയിലെയും കല്ലൂരാവിയിയിലെയും മുസ്ലിംലീഗ് ഓഫീസുകള്‍ തകര്‍ത്തു. കല്ലൂരാവിയില്‍ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ അക്രമമുണ്ടായി.
പടന്നക്കാട്ട് ലീഗ് നിയന്ത്രണത്തിലുള്ള ശിഹാബ് തങ്ങള്‍ സ്മാരക ബസ് വെയ്റ്റിങ്ങ് ഷെല്‍ട്ടര്‍ അടിച്ചു തകര്‍ത്തു. ഔഫിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധിയാളുകള്‍ പടന്നക്കാട് ദേശീയപാതക്കരികെ എത്തിയിരുന്നു. ഇതിനിടയിലാണ് ചിലര്‍ ബസ് കാത്തിരിപ്പുകേന്ദ്രം അടിച്ചുതകര്‍ത്തത്.